Related News

തമിഴ് നാട്ടില്‍ വിജയ് യുടെ ടിവികെ മുന്നേറുന്നു

Janayugom
Developer Admin

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട ഫലസൂചനകൾ കേരളത്തില്‍ യുഡിഎഫിന് അനുകൂലം. പശ്ചിമ ബംഗാളിൽ ബിജെപിയും തൃണമൂലും കനത്ത പോരാട്ടം നടക്കുമ്പോൾ തമിഴ്‌നാട്ടിൽ ടിവികെ മുന്നേറ്റം നടത്തുകയാണ്.അസമിൽ ബിജെപിക്കാണ് തുടക്കത്തിലെ ലീഡ്. 

Tags: Tamil Nadu tvk
Previous
വടക്കൻ പറവൂരിൽ വി‍ഡി സതീശൻ 243 വോട്ടുകള്‍ക്ക് പിന്നിൽ
Next
ബംഗാളില്‍ മമതയ്ക്ക് തിരിച്ചടി; ബിജെപി മുന്നേറി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment