Related News

വടക്കൻ പറവൂരിൽ വി‍ഡി സതീശൻ 243 വോട്ടുകള്‍ക്ക് പിന്നിൽ

Janayugom
Developer Admin

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ ആദ്യ രൗണ്ട് എണ്ണി കഴിയുമ്പോള്‍ 243 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്റക്ക്പിന്നിലായിരിക്കുന്നു. 

തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്നിലായിരിക്കുകയാണ്. തലശേരിയില്‍ കാരായി രാജന്‍ മുന്നിലാണ്. 10.45 ആകുമ്പോള്‍ യുഡിഎഫ് 94 സീറ്റിലും, എല്‍ഡിഎഫ് 42 സീറ്റിലും, എന്‍ഡിഎ 4 സീറ്റിലും ലീഡ് ചെയ്യുന്നു 

Previous
തമിഴ് നാട്ടില്‍ പോസ്റ്റല്‍ വോട്ടില്‍ ഡിഎംകെയ്ക്ക് വ്യക്തമായ മുന്‍തൂക്കം
Next
തമിഴ് നാട്ടില്‍ വിജയ് യുടെ ടിവികെ മുന്നേറുന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment