Related News

തമിഴ് നാട്ടില്‍ പോസ്റ്റല്‍ വോട്ടില്‍ ഡിഎംകെയ്ക്ക് വ്യക്തമായ മുന്‍തൂക്കം

Janayugom
Developer Admin

തമിഴ്‌നാട്ടിലെ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ലഭിക്കുന്ന പ്രാരംഭ കണക്കുകൾ പ്രകാരം നിലവിലെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയ്ക്ക് വ്യക്തമായ നീക്കം. മതനിരപേക്ഷ പുരോഗമന സഖ്യം ദ്രാവിഡ മണ്ണിൽ ഭരണത്തുടർച്ച ഉറപ്പിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. നിരവധി മണ്ഡലങ്ങളിൽ ഡിഎംകെ മുന്നിലാണ്.

പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ തൊട്ടുപിന്നിലുണ്ട്. ടിവികെ ചില മണ്ഡലങ്ങളിൽ മുന്നിലാണ്. തമിഴ് ദേശീയവാദിയായ സീമാൻ നയിക്കുന്ന എൻടികെയ്ക്ക് ഇതുവരെ മത്സര ചിത്രത്തിൽ വ്യക്തമായി ഇടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Tags: Tamil Nadu dmk
Previous
തമിഴ് നാട്ടില്‍ ഡിഎംകെയും, പശ്ചിമബംഗാളില്‍ തൃണമൂലും, ബിജെപിയും ഒപ്പത്തിനൊപ്പം
Next
വടക്കൻ പറവൂരിൽ വി‍ഡി സതീശൻ 243 വോട്ടുകള്‍ക്ക് പിന്നിൽ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment