Related News

തമിഴ് നാട്ടില്‍ ഡിഎംകെയും, പശ്ചിമബംഗാളില്‍ തൃണമൂലും, ബിജെപിയും ഒപ്പത്തിനൊപ്പം

Janayugom
Developer Admin

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിന് അനൂകലമാണ്. തമിഴ് നാട്ടില്‍ ഡിഎംകെയും, പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും, ബിജെപിയും ഒപ്പത്തിനൊപ്പമാണ് ലീഡ് ചെയ്യുന്നത്, 

തമിഴ് നാട്ടില്‍ ടിവികെയും കുറേ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു, അസമില്‍ ബിജെപിക്കാണ് ലീഡ് 

Previous
സംസ്ഥാനത്ത് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തീര്‍ന്നു
Next
തമിഴ് നാട്ടില്‍ പോസ്റ്റല്‍ വോട്ടില്‍ ഡിഎംകെയ്ക്ക് വ്യക്തമായ മുന്‍തൂക്കം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment