Related News

പാ​ങ്ങ​പ്പാ​റ​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പിടിയിൽ

Janayugom
Developer Admin

തിരുവനന്തപുരം ശ്രീ​കാ​ര്യം പാ​ങ്ങ​പ്പാ​റ​യി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. 0.468 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പൊ​ലീ​സ് ഇവരില്‍ നിന്ന് പി​ടി​ച്ചെ​ടു​ത്തത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പാ​ങ്ങ​പ്പാ​റ തി​രു​ന​ഗ​റി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെയ്തു.

വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ ദാ​സ് (25), ആ​ൽ​ബി (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വാ​ണ് പ്ര​തി​ക​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. അ​തേ​സ​മ​യം ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്ന് കാ​റി​ൽ എ​ത്തി​ച്ച ഏ​ഴ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ൻറെ പി​ടി​യി​ലാ​യത്. കു​റ്റി​ച്ച​ൽ മ​ണ്ണൂ​ർ​ക​ര അ​രി​കി​ൽ എം.​വി.​ഹൗ​സി​ൽ പ്ര​ശാ​ന്ത് ആ​ണ് (38) അറസ്റ്റിലായത്.

Tags: arrest Ganja
Previous
വാഹനാപകടം; സിനിമാതാരം സന്തോഷ് കെ നായർ അന്തരിച്ചു
Next
മത്സരവേളയില്‍ ക്രിക്കറ്റ് താരങ്ങളുടെ പങ്കാളികളെ ഒപ്പംകൂട്ടാൻ കഴിയില്ല; ബിസിസിഐ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment