തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് ഐകകണ്ഠേന ഈ തീരുമാനമെടുത്തത്. ഇതോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment