Related News

മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ വർധിപ്പിച്ചു

Janayugom
Developer Admin

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ വ​സ​തി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​നു ചു​റ്റും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ച്ചു.കൊൽ​ക്ക​ത്ത​യി​ലെ ക​ലി​ഘ​ട്ടി​ലു​ള്ള വ​സ​തി​ക്കു സ​മീ​പം ജ​യ് ശ്രീ​റാം വി​ളി​ക​ളു​മാ​യി ഒ​രു കൂ​ട്ടം ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് സു​ര​ക്ഷ വർധിപ്പിച്ചത്.

Previous
തമിഴ് നാട്ടില്‍ ബിജെപിയെ തൂത്തെറിഞ്ഞ് ജനങ്ങള്‍
Next
ഇറാന്റെ ആറ് ബോട്ടുകള്‍ തകര്‍ത്തതായി യുഎസ് സൈന്യം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment