Related News

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ; അവകാശലംഘന നോട്ടീസ് നല്‍കി കെ സി വേണുഗോപാല്‍

Janayugom
Developer Admin

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസംഗം, അവകാശലംഘന നോട്ടീസ് നല്‍കി കെസി വേണുഗോപാല്‍ എംപി സ്പീക്കര്‍ക്ക് കത്ത് നല്‍കി. പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് 59തവണയാണ് . ഇത് ലജ്ജാകരവും പക്ഷപാതപവുമായിരുന്നുവെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി .

പ്രധാനമന്ത്രിമാരുടെ പ്രസംഗം ദേശീയ ഐക്യം ലക്ഷ്യമിട്ടാകണം. പ്രധാനമന്ത്രി നടത്തിയ പ്രസംഗം പാർലമെന്ററി മര്യാദകളുടെ ലംഘനം. പാർലമെൻ്റിലെ വോട്ടിങ് സംബന്ധിച്ചാണ് വിശദമായി മോദി പറഞ്ഞത്. ഈ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണം. വിഷയം പാർലമെന്ററി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. 

Previous
പ്രണയത്തില്‍ നിന്ന് പിൻമാറിയില്ല; അച്ഛൻ മകളെ കൊലപ്പെടുത്തി, തിരിച്ചറിയാതിരിക്കാൻ...
Next
തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണം 12 ആയി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment