Related News

ഒഡീഷയില്‍ വനിതാ ഹോസ്റ്റലില്‍ അതിക്രമച്ചെത്തി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത 67കാരന്‍ അറസ്റ്റില്‍

Janayugom
Developer Admin

ഒഡിഷയിൽ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത 67‑കാരൻ അറസ്റ്റിൽ. ഹോസ്റ്റലിനു സമീപത്തെ പലചരക്ക് കടയുടമ ദീപക് പ്രധാനാണ് പിടിയിലായത്. 

ഏപ്രിൽ 24‑ന് ഇയാൾ ഹോസ്റ്റലിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തതെന്നാണ് വിദ്യാർഥിയുടെ പരാതി. അതേസമയം, വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

Previous
കോണ്‍ഗ്രസിന്റെ സ്ത്രീ വിരുദ്ധ നിലപാട് : പരോക്ഷമായി ശശിതരൂര്‍ സമ്മതിച്ചെന്ന് ക...
Next
നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം :...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment