Related News

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണു; കോണ്‍ഗ്രസ് പ്രവര്‍ത്തകൻ മരിച്ചു

Janayugom
Developer Admin

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ കുഴഞ്ഞുവീണ് മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി ടൗണിലെ മീൻ കച്ചവടക്കാരനായ കാപ്പാടന്‍ കുഞ്ഞമ്മദ് (53) ആണ് മരിച്ചത്. പേരാവൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കെപിസിസി പ്രസിഡൻ്റുമായ സണ്ണി ജോസഫിന്റെ വിജയം ആഘോഷിക്കുന്നതിനിടെയാണ് കുഞ്ഞമ്മദ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിചെങ്കിലും മരിക്കുകയായിരുന്നു. 

Previous
ശബരിമല യുവതി പ്രവേശന കേസ്: സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും
Next
ചൈനയിലെ പടക്ക ഫാക്ടറിയിൽ സ്ഫോടനം: 21 പേർ കൊല്ലപ്പെട്ടു, തിരച്ചില്‍ തുടരുന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment