Related News

വേനല്‍മഴ തുടരും

Janayugom
Developer Admin

സംസ്ഥാനത്ത് വേനല്‍മഴ തുടരും. നാളെയും വെള്ളിയാഴ്ചയും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Previous
ആത്മപരിശോധന ആവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ
Next
ശബരിമല യുവതി പ്രവേശന കേസ്: സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment