Related News

ഇന്ന് ഹോട്ടലുകള്‍ അടച്ച് പ്രതിഷേധം

Janayugom
Developer Admin

പാചകവാതക വില വര്‍ധനവിനെതിരെ ഇന്ന് സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളും കടയടപ്പ് സമരം നടത്തും. അപ്രതീക്ഷിതമായി മേയ് ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ സിലിണ്ടറിന് 993 രൂപ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കടയടപ്പ് സമരം. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള എല്ലാ ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകളും 24 മണിക്കൂര്‍ കടകളടച്ച് പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Previous
‘ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ’ നീളുന്ന വിദ്വേഷ വിഭജന രാഷ്ട്രീയം
Next
ബംഗളൂരുവിൽ നായ സംരക്ഷണ കേന്ദ്രത്തിൽ മലയാളി വീട്ടമ്മയ്ക്ക് ക്രൂരമർദനം; ചികിത്സയില...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment