Related News

കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ ; എന്‍ എസ് മാധവന്റെ പ്രവചനം സൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

Janayugom
Developer Admin

സംസ്ഥാനത്ത് തുടര്‍ച്ചായായി മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. ഇടതുപക്ഷം 75 സീറ്റുമായി അധികാരത്തിലേറുമെന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വലതുപക്ഷം 65 സീറ്റിൽ ഒതുങ്ങുമ്പോൾ ബിജെപി സഖ്യം ഒരൊറ്റ സീറ്റ് പോലും നേടാതെ തകരുമെന്ന് അദ്ദേഹം പ്രവചിച്ചു.

29 ആം തീയതി പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തെത്തും. അതിനു മുന്നോടിയായി തന്റെ പ്രവചനങ്ങൾ പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ഓരോ ജില്ലയിലെയും സീറ്റ് കണക്കുകൾ വ്യക്തമായി വിശകലനം ചെയ്തുള്ള കുറിപ്പിൽ അതാത് ജില്ലകളിൽ ഇരു മുന്നണികളും നേടുന്ന സീറ്റുകൾ പറ്റിയും കൃത്യമായ കണക്കുണ്ട്.

Tags: LDF
Previous
രാഷ്ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം;...
Next
കോണ്‍ഗ്രസിന്റെ സ്ത്രീ വിരുദ്ധ നിലപാട് : പരോക്ഷമായി ശശിതരൂര്‍ സമ്മതിച്ചെന്ന് ക...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment