സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വർധിക്കുന്നത്. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. 11,295 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 880 രൂപയുടെ വർധനയാണ് ഉണ്ടായത്. 90,360 രൂപയായാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 100 രൂപ കൂടി 9295 രൂപയായി വർധിച്ചു. 14 കാരറ്റിന്റേത് 7240 രൂപയായി വർധിച്ചു. വെള്ളിയുടെ വിലയിൽ മാറ്റമില്ല.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment