Related News

സംസ്ഥാനത്തെ സ്വർണവില ഇന്നും കൂടി

Janayugom
Developer Admin

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുതിപ്പ്. ഇന്നലെ 120 രൂപയുടെ നേരിയ ഇളവുണ്ടായിരുന്ന വിപണിയിലാണ് ഇന്ന് കുതിപ്പുണ്ടായത്. 520 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് കൂടിയിട്ടുള്ളത്. 94,200 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. 11,775 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

Previous
ഹോംങ്കോങ്ങിലെ തീപിടുത്തം; മരണസംഖ്യ 44 ആയി, മുന്നൂറോളം പേരെ കാണാനില്ലെന്ന് റിപ്പോ...
Next
ഹോങ്കോങ്ങ് തീപിടുത്തം; മരണസംഖ്യ 128 ആയി, രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment